Kerala Budget 2019; Special Project to Pravasi<br />2019ലെ ബജറ്റില്‍ പ്രവാസികള്‍ക്ക് ഒട്ടേറെ പദ്ധതികള്‍. ഏറെ വിവാദമായിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്ന വിഷയത്തില്‍ ഇനി സര്‍ക്കാരിന്റെ ഇടപെടലുണ്ടാകും. വിദേശത്ത് നിന്ന് ജോലി നഷ്ടമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സാന്ത്വനം എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനു വേണ്ടി 25 കോടി രൂപ വകയിരുത്തി.